കോരപ്പുഴ:കോരപ്പുഴ റെയില്‍വേ പാലത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
നടുവണ്ണൂര്‍ അവിടനല്ലൂര്‍ സ്വദേശി ബിസ്മില്ല ബാവയാണ് (56) മരിച്ചത്. കൂട്ടാലിടയില്‍ നേരത്തെഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: നജ്മ. മക്കള്‍: മുഹമ്മദ് അജ്മല്‍, ആയിഷ ബീവി.
A native of Avidanallur died on the railway bridge in Korapuzha