മേപ്പയൂര്‍: കൂനംവള്ളിക്കാവില്‍ വാഹനാപകടം. രണ്ട് പേര്‍ക്ക് പരിക്ക്. കാറും ഓട്ടോറിക്ഷയും തമ്മിലാണ് അപകടം.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റു. പേരാമ്പ്രയില്‍ നിന്ന് അമിതവേഗതയില്‍ വന്ന കാറും മേപ്പയ്യൂരില്‍ നിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ മേപ്പയ്യൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Road accident in Mepayur Koonamvallikav; Two people were injured