തൃശ്ശൂര്‍: തൃശ്ശൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരന് ഗുരുത പരിക്ക്. കൊയിലാണ്ടി സ്വദേശി 37 വയസ്സുള്ള ബിജു ബാലകൃഷ്ണനാണ് പരിക്കേറ്റത്.
പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. ട്രയിനില്‍ നിന്നും കാല്‍ വഴുതി വീഴുകയായിരുന്നു. പരിക്കേറ്റ ബിജുവിനെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .എക്‌സ്‌ക്യൂട്ടിവ് എക്‌സ്പ്രസ് ട്രെയിനില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു അപകടം.
A resident of Koyaladi was seriously injured by a running train in Thrissur