---
title: "#ARIKKULAM |  അരിക്കുളം കെപിഎംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഉപ്പ് ഒരുങ്ങുന്നു; നിര്‍മ്മാണ ഫണ്ടിലേക്ക് 50000 രൂപ നല്‍കി"
english_title: "Arikulam KPMSM Higher Secondary School's UPPU ready; 50000 was given to the construction fund"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/142541/arikulam-kpmsm-higher-secondary-schools-uppu-ready-50000-was-given-to-the-construction-fund"
published_at: "2023-08-30T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eeea142e735_KPMSM_SHORT_FILM.jpg"
keywords: []
---

# #ARIKKULAM |  അരിക്കുളം കെപിഎംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഉപ്പ് ഒരുങ്ങുന്നു; നിര്‍മ്മാണ ഫണ്ടിലേക്ക് 50000 രൂപ നല്‍കി

> **Lead Summary:** **കൊയിലാണ്ടി: **അരിക്കുളം കെപിഎംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിര്‍മ്മിക്കുന്ന 'ഉപ്പ് 'എന്ന സിനിമയുടെ നിര്‍മ്മാണ ഫണ്ടിലേക്ക് 50000 രൂപ നല്‍കി.

## Article Content

**കൊയിലാണ്ടി: **അരിക്കുളം കെപിഎംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിര്‍മ്മിക്കുന്ന 'ഉപ്പ് 'എന്ന സിനിമയുടെ നിര്‍മ്മാണ ഫണ്ടിലേക്ക് 50000 രൂപ നല്‍കി.

പിടിഎ എക്‌സിക്യൂട്ടീവ് മെമ്പര്‍ അബ്ദുല്‍ ഗഫൂറില്‍ നിന്നും പ്രിന്‍സിപ്പല്‍ ഷഫീഖ് അലി, മാനേജ്‌മെന്റ് പ്രതിനിധി ബീരാന്‍ ഹാജി, പിടിഎ പ്രസിഡണ്ട് ശശി ഊട്ടേരി ,എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ എം എസ് ദിലീപ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു. സ്‌കൂളില്‍ പ്രധാനാധ്യാപകന്‍ കെ. പി അബ്ദുറഹിമാന്‍, ഓക്കേ ബാബു, പി. സി ചന്ദ്രന്‍ പാറക്കുളങ്ങര എക്‌സിക്യൂട്ടീവ് മെമ്പര്‍ സി. രവീന്ദ്രന്‍,ആരിഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/142541/arikulam-kpmsm-higher-secondary-schools-uppu-ready-50000-was-given-to-the-construction-fund)