---
title: "#obituary | സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അരിക്കുളം കാരയാട് താപ്പള്ളി പ്രഭാകരന്‍ നായര്‍ അന്തരിച്ചു"
english_title: "CPM Branch Secretary Arikulam Karayad Thapalli Prabhakaran Nair passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140724/cpm-branch-secretary-arikulam-karayad-thapalli-prabhakaran-nair-passed-away"
published_at: "2023-08-21T13:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e31bc746c81_kayayad_Lg.JPG"
keywords: []
---

# #obituary | സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അരിക്കുളം കാരയാട് താപ്പള്ളി പ്രഭാകരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **അരിക്കുളം: **സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അരിക്കുളം കാരയാട് താപ്പള്ളി പ്രഭാകരന്‍ നായര്‍ അന്തരിച്ചു. കാരയാട് സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്ന് മണി വീട്ടുവളപ്പില്‍.

## Article Content

**അരിക്കുളം: **സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അരിക്കുളം കാരയാട് താപ്പള്ളി പ്രഭാകരന്‍ നായര്‍ അന്തരിച്ചു. കാരയാട് സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്ന് മണി വീട്ടുവളപ്പില്‍.

ഭാര്യ: കോരമംഗലത്ത് ദേവകി അമ്മ. മക്കള്‍: താപ്പള്ളി രാജീവന്‍ (ഭാരത് സിറംസ് എന്റ് വാക്‌സിന്‍സ് കീ എക്കൗണ്ട്‌സ് മാനേജര്‍, ജനാധിപത്യവേദി ജില്ലാ കമ്മറ്റി അംഗവും സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്ററുമാണ്), രാജേഷ് (ഹേപ്പീ പോസ് പേരാമ്പ്ര), രജനി.

മരുമക്കള്‍: സുനിത (അധ്യാപിക ഗവ: ഹയര്‍ സെക്കണ്ടി സ്‌കൂള്‍ നടുവണ്ണൂര്‍), ബിന്ദു തട്ടാന്‍ കണ്ടി, മധു ഒറവില്‍ (സെന്‍ട്രല്‍ മെഡിക്കല്‍സ് ഉള്ളേരി). സഹോദരങ്ങള്‍: പരേതനായ ശങ്കരന്‍ നായര്‍, ലക്ഷ്മി അമ്മ, ബാലന്‍ നായര്‍, കാര്‍ത്ത്യായനി, കരുണാകരന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140724/cpm-branch-secretary-arikulam-karayad-thapalli-prabhakaran-nair-passed-away)