---
title: "#chengottkavupanchayath | കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം "
english_title: "Chengotukav Family Health Center is making temporary appointment for various posts on daily wage basis"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140696/chengotukav-family-health-center-is-making-temporary-appointment-for-various-posts-on-daily-wage-basis"
published_at: "2023-08-21T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e30d7119af6_niyamanam_logo.JPG"
keywords: []
---

# #chengottkavupanchayath | കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം 

> **Lead Summary:** **കൊയിലാണ്ടി:** ചെങ്ങോട്ടുകാവ് കുടുംബആരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേധന അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.

## Article Content

**കൊയിലാണ്ടി:** ചെങ്ങോട്ടുകാവ് കുടുംബആരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേധന അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (1), പാലിയേറ്റീവ് ഡ്രൈവര്‍ (1) എന്നീ തസ്തികകളിലേക്കാണ് ഒഴിവ്. നിശ്ചിത യോഗ്യത ഉള്ളവര്‍ 24/08/2023 ല്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും അതിന്റെ പകര്‍പ്പും സഹിതം ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് കേന്ദ്രത്തില്‍ താഴെ പറയുന്ന സമയത്ത് വാക് ഇന്‍ ഇന്റര്‍വ്യുവിനു ഹാജരാവുക.

**ഡ്രൈവര്‍** സമയം രാവിലെ : 10-30**

യോഗ്യത :

1)ഹെവി വാഹനം ഡ്രൈവിംഗ് പരിചയം മൂന്നു വര്‍ഷം

2)ലൈറ്റ് വൈറ്റ് വാഹനം ഡ്രൈവിംഗ് പരിചയം 7 വര്‍ഷം

3)വിദ്യാഭ്യാസം എട്ടാം ക്ലാസ്സ്, വയസ്സ് 25-39

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍** സമയം :12-30

യോഗ്യത :

1)സര്‍വ്വകലാശാല ബിരുദം

2)ഡിഡിഎ,പിജിഡിസിഎ

3)ഇംഗ്‌ളീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ്

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140696/chengotukav-family-health-center-is-making-temporary-appointment-for-various-posts-on-daily-wage-basis)