കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ ബ്രോഷര്‍ ഉത്സവകമ്മിറ്റി ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ ജനറല്‍ കണ്‍വീനര്‍ ഇ.എസ്. രാജന് നല്‍കി പ്രകാശനം ചെയ്തു.
ഉത്സവകമ്മിറ്റി കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ മരളൂര്‍, ട്രസ്റ്റിമാരായ വാഴയില്‍ ബാലന്‍ നായര്‍, എരോത്ത് അപ്പുക്കുട്ടി നായര്‍, മുണ്ടക്കല്‍ ഉണ്ണികൃഷ്ണന്‍ നായര്‍, സി.ഉണ്ണികൃഷ്ണന്‍, ശ്രീപുത്രന്‍, പി.പി രാധാകൃഷ്ണന്‍, ബാലകൃഷ്ണന്‍ അരിക്കുളം, ക്ഷേത്രം കീഴ്ശാന്തി ഉണ്ണികൃഷ്ണന്‍ മൂസത് ,സന്തോഷ് മുസത് , എ ശ്രീകുമാരന്‍ നായര്‍ , മുരളി കൊണ്ടക്കാട്ടില്‍ , പി.ബാബുഎന്നിവര്‍ പങ്കെടുത്തു.
Kaliyatta Mahotsavam brochure released