---
title: "#obituary | കുറുപ്പന്നുകണ്ടി മറിയം അന്തരിച്ചു "
english_title: "#kuruppannukandi #mariyam #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/221307/kuruppannukandi-mariyam-passed-away"
published_at: "2024-07-19T21:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a898b19901_koyilandi.jpg"
keywords: []
---

# #obituary | കുറുപ്പന്നുകണ്ടി മറിയം അന്തരിച്ചു 

> **Lead Summary:** **വാകയാട്:** പതിനൊന്നു കണ്ടി കുറുപ്പന്നു കണ്ടിമറിയം അന്തരിച്ചു.

## Article Content

**വാകയാട്:** പതിനൊന്നു കണ്ടി കുറുപ്പന്നു കണ്ടിമറിയം അന്തരിച്ചു.

ഭർത്താവ്: കുഞ്ഞമ്മദ് (മംഗലാപുരം). മക്കൾ: ജമീല (വാകയാട്), അസീസ് (ദുബായ്), മജീദ് (നൻമണ്ട), റസാക്ക് (മംഗലാപുരം).

മരുമക്കൾ: മജീദ് (സി.പി.ഐ.എം.പതിനൊന്നു കണ്ടി വെസ്റ്റ് ബ്രാഞ്ച് അംഗം, വാകയാട്), സീനത്ത് (പയ്യന്നൂർ), മുഹീബ (നൻമണ്ട), റസീന (പയ്യന്നൂർ).

മയ്യത്ത് നമസ്കാരം: നാളെ ( 20-07-2024 ശനി) രാവിലെ 8 മണിക്ക് പതിനൊന്നു കണ്ടി തെക്‌വ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/221307/kuruppannukandi-mariyam-passed-away)