---
title: "#obituary |  ഉള്ളിയേരി ശ്രീവൽസം വി.ഗംഗാധരൻ നായർ അന്തരിച്ചു "
english_title: "#ulliyeri #sreevalsam #vgangadharan #passed #away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/221588/ulliyeri-sreevalsam-vgangadharan-passed-away-new"
published_at: "2024-07-20T21:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669bdc4ece16f_obituary.jpg"
keywords: []
---

# #obituary |  ഉള്ളിയേരി ശ്രീവൽസം വി.ഗംഗാധരൻ നായർ അന്തരിച്ചു 

> **Lead Summary:** **ഉള്ളിയേരി:** മാമ്പൊയിലിൽ ശ്രീവൽസം വി.ഗംഗാധരൻ നായർ (റിട്ട. ട്രൈബൽ ഓഫീസ്, വടകര) അന്തരിച്ചു. 

## Article Content

**ഉള്ളിയേരി:** മാമ്പൊയിലിൽ ശ്രീവൽസം വി.ഗംഗാധരൻ നായർ (റിട്ട. ട്രൈബൽ ഓഫീസ്, വടകര) അന്തരിച്ചു. 

ഭാര്യ: പി.ലീല. മക്കൾ: ശ്രീലാൽ (ദുബായ്), ശ്രുതി. മരുമക്കൾ: ഷാജി പി.(ജി.യു.പി.എസ്.കന്നൂര്), വർഷ (എംഡിറ്റ്, ഉള്ളിയേരി).

സഹോദരങ്ങൾ: മീനാക്ഷി അമ്മ, കമലാക്ഷി അമ്മ, ശാന്തകുമാരി, പരേതരായ വേങ്ങോളി മാധവൻ നായർ, ശങ്കരൻ നായർ, ശ്രീധരൻ നായർ.

സഞ്ചയനം: ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/221588/ulliyeri-sreevalsam-vgangadharan-passed-away-new)