കൊയിലാണ്ടി; ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി രണ്ടാമത്തെ ആഴ്ചയിലെ വിജയിക്കുള്ള സമ്മാനദാനവും മൂന്നാമത്തെ ആഴ്ചയിലെ നറുക്കെടുപ്പും വൈകുന്നേരം 5 മണിക്ക് ഫേമസ് ബേക്കറിയില്‍ നടന്നു. രണ്ടാം ആഴ്ചയിലെ വിജയിക്കുള്ള സമ്മാനദാനം പരിപാടിക്ക് ഗിഫ്റ്റ് വൌച്ചര്‍ സ്‌പോണ്‍സര്‍ ചെയ്ത ഫേമസ് ബേക്കറി ഉടമ അന്‍വര്‍ നിര്‍വഹിച്ചു.
തുടര്‍ന്ന് മൂന്നാമത്തെ ആഴ്ചയിലെ വിജയിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് പഴയകാല വ്യാപാരി വി കെ മൂസ നിര്‍വ്വഹിച്ചു. കൂപ്പണ്‍ നമ്പര്‍ 151010 ജസീല കുറുവങ്ങാട് അര്‍ഹയായി. കെ.കെ നിയാസ്, കെ.പി രാജേഷ്, കെ.കെ ഗോപാലകൃഷ്ണന്‍, പി നൗഷാദ്, ഗണേശന്‍ പി, ചന്ദ്രന്‍ ബി, എച് ഹാഷി, പി.കെ റിയാസ്, പിഎംവി ബഷീര്‍, നാസര്‍ കിഡ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.
As part of the Koyilandy Shopping Festival, a prize distribution ceremony for the winner of the second week and a draw for the third week were held.