താമരശ്ശേരി; താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ടകാര്‍ തലകീഴായി മറിഞ്ഞ് മൂന്നു പേര്‍ക്ക് പരുക്ക്. കാര്‍ യാത്രക്കാരയ കര്‍ണാടക സ്വദേശികള്‍ക്കും, ബൈക്ക് യാത്രക്കാരനായ താമരശ്ശേരി വെളിമണ്ണ സ്വദേശിക്കുമാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. ഹൈവേ പോലീസും, യാത്രക്കാരും, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
Three injured in accident at Thamarassery Pass