സുവര്‍ണ്ണ ജൂബിലി നിറവില്‍ എസ്എആര്‍ബിടിഎം ഗവ. കോളേജ്; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

സുവര്‍ണ്ണ ജൂബിലി നിറവില്‍ എസ്എആര്‍ബിടിഎം ഗവ. കോളേജ്;  ഉദ്ഘാടനം മുഖ്യമന്ത്രി  നിര്‍വ്വഹിക്കും
Apr 2, 2025 05:45 PM | By Theertha PK

കൊയിലാണ്ടി; എസ്എആര്‍ബിടിഎം ഗവ.കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെയും കെട്ടിട സമുച്ചയങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഏപ്രില്‍ 12 ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് മുചുകുന്ന് കോളേജ് ക്യാമ്പസ്സില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, എംഎല്‍എമാരായ കാനത്തില്‍ ജമീല, ടി.പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

SARBTM Govt. College celebrates its golden jubilee; Chief Minister to inaugurate

Next TV

Related Stories
 കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി രണ്ടാമത്തെ ആഴ്ചയിലെ വിജയിക്കുള്ള സമ്മാനദാനവും മൂന്നാമത്തെ ആഴ്ചയിലെ നറുക്കെടുപ്പും നടത്തി

Apr 3, 2025 02:12 PM

കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി രണ്ടാമത്തെ ആഴ്ചയിലെ വിജയിക്കുള്ള സമ്മാനദാനവും മൂന്നാമത്തെ ആഴ്ചയിലെ നറുക്കെടുപ്പും നടത്തി

ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി രണ്ടാമത്തെ ആഴ്ചയിലെ വിജയിക്കുള്ള സമ്മാനദാനവും മൂന്നാമത്തെ ആഴ്ചയിലെ നറുക്കെടുപ്പും വൈകുന്നേരം 5 മണിക്ക്...

Read More >>
താമരശ്ശേരി ചുരത്തില്‍  കാര്‍ നിയന്തണം വിട്ട് അപകടം;  മൂന്നു പേര്‍ക്ക് പരുക്ക്

Apr 3, 2025 01:25 PM

താമരശ്ശേരി ചുരത്തില്‍ കാര്‍ നിയന്തണം വിട്ട് അപകടം; മൂന്നു പേര്‍ക്ക് പരുക്ക്

താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ടകാര്‍ തലകീഴായി മറിഞ്ഞ് മൂന്നു പേര്‍ക്ക് പരുക്ക്....

Read More >>
കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വ്വീസ് സ്വകാര്യ പ്രൊഫഷണല്‍ ഏജന്‍സിയെ ഏല്‍പ്പിക്കും

Apr 3, 2025 11:41 AM

കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വ്വീസ് സ്വകാര്യ പ്രൊഫഷണല്‍ ഏജന്‍സിയെ ഏല്‍പ്പിക്കും

കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സര്‍വീസ് കൂടുതല്‍ കാര്യക്ഷമമാക്കാനായി സ്വകാര്യ പ്രൊഫഷണല്‍ ഏജന്‍സിയെ...

Read More >>
സഹകരണ വിഷു-ഈസ്റ്റര്‍ സബ്സിഡി ചന്ത ഏപ്രില്‍ 12 മുതല്‍ 21 വരെ

Apr 3, 2025 11:36 AM

സഹകരണ വിഷു-ഈസ്റ്റര്‍ സബ്സിഡി ചന്ത ഏപ്രില്‍ 12 മുതല്‍ 21 വരെ

സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന, സഹകരണ വിഷു-ഈസ്റ്റര്‍ സബ്സിഡി ചന്ത ആരംഭിക്കും. ഏപ്രില്‍ 12 മുതല്‍ 21 വരെ...

Read More >>
പയ്യോളി;  വീടിനുളളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

Apr 1, 2025 03:04 PM

പയ്യോളി; വീടിനുളളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

പള്ളിക്കര പൊന്നാരിപ്പാലത്തിനടുത്ത് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവനത്തായ ആനന്ദത്തിൽ ബാലൻ ആണ് മരിച്ചത്. അറുപത്...

Read More >>
 സിപിഎം സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളെ കൊളളയടിക്കുകയാണ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

Apr 1, 2025 12:01 PM

സിപിഎം സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളെ കൊളളയടിക്കുകയാണ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഎം സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളെ കൊളളയടിക്കുകയാണെന്ന് മുന്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പേശിബലം ഉപയോഗിച്ച്...

Read More >>
Top Stories