കൊയിലാണ്ടി; കൊടകര കുഴല്‍പ്പണ കേസ് ഇ.ഡി അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം കൊയിലാണ്ടി സെന്റര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ജില്ലാ കമ്മറ്റി അംഗം എല്‍.ജി ലിജീഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി. ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു. പ്രകടനത്തിന് യുകെ ചന്ദ്രന്‍ ,കെ പി സുധ , എം വി ബാലന്‍ ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
CPM holds demonstration to protest ED's sabotage of Kodakara money laundering case