മലപ്പുറത്ത് ലഹരി ഉപയോഗിക്കുന്നവരി്ല്‍ എച്ച്ഐവി ബാധ; രണ്ട് മാസത്തിനിടെ പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറത്ത് ലഹരി ഉപയോഗിക്കുന്നവരി്ല്‍  എച്ച്ഐവി ബാധ;  രണ്ട് മാസത്തിനിടെ പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
Mar 27, 2025 12:10 PM | By Theertha PK

മലപ്പുറം; വളാഞ്ചേരിയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എച്ച്ഐവി ബാധ. രണ്ട് മാസത്തിനിടെ വളാഞ്ചേരിയില്‍ മാത്രം എച്ച്ഐവി ബാധിതരായത് പത്ത് പേരാണ്. ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്ഐവി പകര്‍ന്നത്.

കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യത കൂടുതലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യ വകുപ്പ് അടിയന്തരയോഗം ചേര്‍ന്നു. രണ്ട് മാസത്തിനിടെയാണ് പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്

HIV infection among drug users in Malappuram; Ten people diagnosed with the disease in two months

Next TV

Related Stories
പയ്യോളി;  വീടിനുളളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

Apr 1, 2025 03:04 PM

പയ്യോളി; വീടിനുളളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

പള്ളിക്കര പൊന്നാരിപ്പാലത്തിനടുത്ത് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവനത്തായ ആനന്ദത്തിൽ ബാലൻ ആണ് മരിച്ചത്. അറുപത്...

Read More >>
 സിപിഎം സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളെ കൊളളയടിക്കുകയാണ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

Apr 1, 2025 12:01 PM

സിപിഎം സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളെ കൊളളയടിക്കുകയാണ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഎം സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളെ കൊളളയടിക്കുകയാണെന്ന് മുന്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പേശിബലം ഉപയോഗിച്ച്...

Read More >>
കൊഴിലാണ്ടി വിട്രസ്റ്റ് കണ്ണാശുപത്രിക്ക് ദേശീയ അംഗീകാരം  [എന്‍എബിഎച്ച്]

Apr 1, 2025 11:37 AM

കൊഴിലാണ്ടി വിട്രസ്റ്റ് കണ്ണാശുപത്രിക്ക് ദേശീയ അംഗീകാരം [എന്‍എബിഎച്ച്]

കൊയിലാണ്ടിയിലെ നേത്ര പരിചരണ രംഗത്ത് ഏറെ കാലമായി വിശ്വസ്തത പുലര്‍ത്തിയ വി. ട്രസ്റ്റ് ഐ ഹോസ്പിറ്റലിന് എന്‍എബിഎച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ്...

Read More >>
 പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സാംസ്‌ക്കാരിക സദസ്സ് സംഘടിപ്പിച്ചു

Mar 31, 2025 07:57 PM

പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സാംസ്‌ക്കാരിക സദസ്സ് സംഘടിപ്പിച്ചു

പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സരസ്വതി മണ്ഡപത്തില്‍ വച്ചു നടന്ന സാംസ്‌ക്കാരിക സമ്മേളനം കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ...

Read More >>
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

Mar 29, 2025 07:30 PM

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ സേഫ് പഠനമുറി ഗുണഭോക്താക്കളുടെ സംഗമം നടത്തി....

Read More >>
കൊടകര കുഴല്‍പ്പണ കേസ് ഇ.ഡി അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രകടനം നടത്തി

Mar 29, 2025 11:16 AM

കൊടകര കുഴല്‍പ്പണ കേസ് ഇ.ഡി അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രകടനം നടത്തി

കൊടകര കുഴല്‍പ്പണ കേസ് ഇ.ഡി അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം കൊയിലാണ്ടി സെന്റര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍...

Read More >>
Top Stories

News Roundup