കോഴിക്കോട്: കോവൂരില്‍ 58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി അമ്പയത്തോട് സ്വദേശി മിര്‍ഷാദിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാള്‍ താമരശ്ശേരിയിലെ പ്രധാന ലഹരി വില്പനക്കാരനാണെന്ന് എക്സ്സൈസ് പറഞ്ഞു.
താമരശ്ശേരിയില്‍ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് പിടിയിലായ മിര്‍ഷാദ്. ഇന്ന് ഉച്ചയോടുകൂടെ എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മിര്‍ഷാദിനെ പിടികൂടിയത്.
Youth arrested with 58 grams of MDMA in Kovur, Kozhikode