---
title: "യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ എസ്.കെ.എസ്.എസ്.എഫ്‌ന്റെ ഇഫ്താര്‍ ടന്റ്"
english_title: "SKSSFN's Iftar tent to break the fast for passengers"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/274214/skssfns-iftar-tent-to-break-the-fast-for-passengers"
published_at: "2025-03-03T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c5c511ca7f1_noombuthuraaaa.jpg"
keywords: []
---

# യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ എസ്.കെ.എസ്.എസ്.എഫ്‌ന്റെ ഇഫ്താര്‍ ടന്റ്

> **Lead Summary:** **കൊയിലാണ്ടി** : കൊയിലാണ്ടിയില്‍ എസ്.കെ.എസ്.എസ്.എഫ്‌ ന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്കുള്ള ഇഫ്താര്‍ ടെന്റ് ആരംഭിച്ചു. എസ്.കെ.എസ്.എസ്.എഫ് ഡോക്ടേറ്‌സ് വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. മുഹമ്മദ് വാസില് ഇഫ്താറ് ടെന്റ് കോറ്ഡിനേറ്ററ് മിഷാല് പുളിയഞ്ചേരിക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**കൊയിലാണ്ടി** : കൊയിലാണ്ടിയില്‍ എസ്.കെ.എസ്.എസ്.എഫ്‌ ന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്കുള്ള ഇഫ്താര്‍ ടെന്റ് ആരംഭിച്ചു. എസ്.കെ.എസ്.എസ്.എഫ് ഡോക്ടേറ്‌സ് വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. മുഹമ്മദ് വാസില് ഇഫ്താറ് ടെന്റ് കോറ്ഡിനേറ്ററ് മിഷാല് പുളിയഞ്ചേരിക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

ഷംസീര്‍് പാലക്കുളം(മേഖല പ്രസിഡണ്ട്) ഫായിസ് മാടാക്കര (മേഖല സെക്രട്ടറി), നജീബ് മാക്കൂടം, സഹദ് മാടാക്കര, ഹുദൈഫ് പുറായില്, റാഷിദ് നമ്പ്രത്ത്കര, ഷാമില് പുളിയഞ്ചേരി, ഫജ്‌നാസ് പുളിയഞ്ചേരി, അമീന് പുളിയഞ്ചരി, സുബെറ് കൊയിലാണ്ടി തുടങ്ങിയവര്‍വര്‍ സംസാരിച്ചു.

റമദാനില്‍ 30 ദിവസവും ടന്റ് പ്രവര്‍ത്തിക്കും. ഇത് മൂന്നാം വര്‍ഷമാണ് കൊയിലാണ്ടിയിലെത്തുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നോമ്പ് തുറ സൗകര്യം എസ്.കെ.എസ്.എസ്.എഫ് ഏര്‍പ്പെടുത്തുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/274214/skssfns-iftar-tent-to-break-the-fast-for-passengers)