---
title: "സൗജന്യ  നേത്ര പരിശോധന ക്യാമ്പും ഗ്ലോക്കോമ നിര്‍ണ്ണയ സ്‌കാനിംഗും സംഘടിപ്പിക്കും"
english_title: "Free eye check-up camp and glaucoma diagnostic scanning will be organized"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/273788/free-eye-check-up-camp-and-glaucoma-diagnostic-scanning-will-be-organized"
published_at: "2025-03-01T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2df3273d9d_eye_foundation.jpg"
keywords: []
---

# സൗജന്യ  നേത്ര പരിശോധന ക്യാമ്പും ഗ്ലോക്കോമ നിര്‍ണ്ണയ സ്‌കാനിംഗും സംഘടിപ്പിക്കും

> **Lead Summary:** **കോഴിക്കോട്:** ലോക ഗ്ലോക്കോമ ദിനത്തോടനുബന്ധിച്ച് ഇന്ന് മുതല്‍ മാര്‍ച്ച് 15 വരെ സൗജന്യ സമഗ്ര നേത്ര പരിശോധനയും ഗ്ലോക്കോമ നിര്‍ണ്ണയ സ്‌കാനിംഗും കോഴിക്കോട് തൊണ്ടയാടുള്ള ദി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയില്‍ നടക്കും.

## Article Content

**കോഴിക്കോട്:** ലോക ഗ്ലോക്കോമ ദിനത്തോടനുബന്ധിച്ച് ഇന്ന് മുതല്‍ മാര്‍ച്ച് 15 വരെ സൗജന്യ സമഗ്ര നേത്ര പരിശോധനയും ഗ്ലോക്കോമ നിര്‍ണ്ണയ സ്‌കാനിംഗും കോഴിക്കോട് തൊണ്ടയാടുള്ള ദി ഐ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയില്‍ നടക്കും.

ഈ അവസരം പ്രയോജനപ്പെടുത്താന്‍ ഇന്ന് തന്നെ നിങ്ങളുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക. ബുക്കിംഗ് നമ്പര്‍ - 8925933244, 8925933245, 0495-2720021 / 22.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/273788/free-eye-check-up-camp-and-glaucoma-diagnostic-scanning-will-be-organized)