വടകര; വിട്രസ്റ്റ് കണ്ണശുപത്രിയുടെ നാലാമത് ശാഖ വടകരയില്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, സ്പീക്കര്‍ എന്‍ ഷംസീര്‍, എം.പി ഷാഫി പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. വി ട്രസ്റ്റ് ഗ്രൂപ്പ് എംഡി ഡോ. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വടകര എംഎല്‍എ കെ.കെ രമ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെപി ബിന്ദു ഉള്‍പെടെയുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.
കഴിഞ്ഞ 8 വര്‍ഷമായി നേത്ര പരിചരണ രംഗത്ത് ലോകോത്തര നിലവാരമുള്ള ചികിത്സയും പരിചരണവും നല്‍കിവരുന്ന വിട്രസ്റ്റ് പുതിയ ബസ്സ്റ്റാന്‍ഡിനു എതിര്‍വശം 4 നിലകളിലാണ് വടകര ശാഖ ഒരുക്കിയിരിക്കുന്നത്.
4th branch of Vitrust Eye Hospital in Vadakara too