പേരാമ്പ്ര; പേരാമ്പ്ര മരുതേരി ശ്രീ ചെറുകാശി ശിവക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. ക്ഷേത്ര തന്ത്രി പുതുശ്ശേരി ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരി ദീപ പ്രോജ്വലനം നടത്തി.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി.കെ.രമേശന്‍ അധ്യക്ഷത വഹിച്ചു.രാജന്‍ മരുതേരി ,കെ.സജീഷ്, എം.കെ.കഷ്ണന്‍, പി.ബാലന്‍ നായര്‍ ,ടി. അനിരുദ്ധന്‍, പി.രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.
Srimad Bhagavata Saptaha Yajna started at Perampra Marutheri Sri Cherukashi Shiva Temple