മൂടാടി ; വി.എം. കുഞ്ഞിക്കേളപ്പന്റെ 12ാം ചരമാവാർഷികദിനം 65ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മൂടാടി മണ്ഡലം കോൺഗ്രസ് സെക്രട്ടറിയും സേവാദൾ കൊയിലാണ്ടി ബ്ലോക്ക് ചീഫ് ഓർഗൈനസറും ആയിരുന്ന വി.എം. കുഞ്ഞിക്കേളപ്പന്റെ 12ാം ചരമാവാർഷികദിനം 65ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
ഡിസിസി സെക്രട്ടറി ശ്രീ വി പി ഭാസ്കരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ ശശിധരൻ സ്വാഗതം പറഞ്ഞ യോഗത്തി ൽ ശ്രീ കെ. പി. രാജൻ അധ്യക്ഷതവഹിച്ചു. ആർ. നാരായൺ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ കെ. ടി. മോഹൻദാസ്. പ്രകാശൻ എൻ. എം, രെജിസജേഷ്, ബിജേഷ് ഉത്രാടം എന്നിവർ സംസാരിച്ചു
V.M. The 12th death anniversary of Kunjikelappan was celebrated under the leadership of the 65th Booth Committee.