പള്ളിക്കര: വന്‍മുഖം കിഴൂര്‍ പള്ളിക്കര റോഡ് പുനര്‍നിര്‍മ്മിച്ച് ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കണം എന്നാവശ്യപ്പെട്ട് സൗഹൃദം പള്ളിക്കര സംഘടിപ്പിച്ച ഉപവാസ സമരം പ്രമുഖ ഗാന്ധിയനും പള്ളിക്കരയിലെ പൗരപ്രമുഖനുമായ സി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
കൈനോളി പ്രഭാകരന്‍,കുഞ്ഞികൃഷ്ണന്‍ പുലരി എന്നിവര്‍ സംസാരിച്ചു.
Friendship pallikkara held a hunger strike