"നിങ്ങൾ പൊളിച്ചു " ഷാഫി പറമ്പിൽ എംപി ; പുളിയാവിൽ ആവേശക്കടൽ

Jan 29, 2025 09:20 PM | By Theertha PK


നാദാപുരം: രാഷ്ട്രീയത്തിലെ സിനിമാക്കാരനും സിനിമയിലെ സിനിമാക്കാരനും നാദാപുരത്തിന്റെ മണ്ണിൽ. ‘നിങ്ങൾ പൊളിച്ചടുക്കി’യെന്ന് ഷാഫി പറമ്പിൽ. പ്രിയ താരത്തെ കണ്ടപ്പോൾ വിദ്യാർത്ഥികളുടെ ആവേശം അതിര് കടന്നെന്ന് മുതിർന്ന നേതാക്കളുടെ വിമർശനം . പുളിയാവ് നാഷണൽ ആർട്സ് ആന്റ് സയൻസ് കോളേജിൽ വെച്ച് നടന്ന ബിസോൺ കലോത്സവത്തിന്റെ നടത്തിപ്പിനെ പ്രശംസിച്ച് ഷാഫി പറമ്പിൽ എം പി. ഇവിടെ നടക്കുന്നത് കലാ മത്സരമല്ല കലാ ഉത്സവമാണെന്ന് അദ്ദേഹം പറഞ്ഞു.

കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവേശത്തിന്റെ കൊടുമുടിയിൽ നിർത്തിയ നിമിഷങ്ങളായിരുന്നു കോളേജിൽ അരങ്ങേറിയത്. മുഖ്യാതിഥി ആസിഫ് അലിയും വടകര എം പി ഷാഫി പറമ്പിലും ഒരുമിച്ചാണ് ആവേശം ആറാടുന്ന കലോത്സവ നഗരിയിൽ എത്തിയത്.

ആസിഫ് അലി, ജീവിതത്തിൽ കടന്നുവന്ന വഴികളെകുറിച്ച് കൃത്യമായ ബോധ്യമുള്ളത് കൊണ്ടാണ് അദ്ദേഹം ഇന്നിവിടെ ക്ഷണം സ്വീകരിച്ച് എത്തിയത് ഷാഫി പറഞ്ഞു. കലോത്സവത്തിന്റെ അതിന്റെ മാറ്റ് കുറയാതെ ഏറ്റവും മികച്ച രീതിയിൽ വേദി ഒരുക്കിയ നാഷണൽ ആർട്സ് ആന്റ് സയൻസ് കോളേജിന് എം പി നന്ദി അറിയിച്ചു.

"You demolished" Shafi Parampil MP; Excitement in Pulia

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/ //Truevisionall