കൊയിലാണ്ടി നഗരസഭ നിയമ ബോധവത്കരണ ക്ലാസ്സ്‌ നടത്തി

കൊയിലാണ്ടി നഗരസഭ നിയമ ബോധവത്കരണ ക്ലാസ്സ്‌ നടത്തി
Jan 28, 2025 09:08 PM | By Theertha PK


കൊയിലാണ്ടി ; കൊയിലാണ്ടി നഗരസഭയിലെ 44 വാർഡുകളിലെയും ബയോക്ലബ്ബ് ശാക്തീകരണത്തിന്റെ ഭാഗമായി വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട RP മാർ, വാർഡ് തല ജാഗ്രതസമിതി കൺവീനവർമാർ എന്നിവർക്ക് താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി കൊയിലാണ്ടിയുമായി ചേർന്ന് ലീഗൽ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസറ്റർ ഉത്ഘാടനം ചെയ്തു.


പരിപാടിയിൽ ഐ സി ഡി എസ് സൂപ്പർവൈസർ ഷെബില കെ അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ മോനിഷ എം സ്വാഗതവും, ഐ സി ഡി എസ് സൂപ്പർവൈസർ റൂഫീല ടി കെ നന്ദിയും അറിയിച്ചു. അഡ്വ . രാജീവ്‌ മല്ലിശേരി നിയമം – വയോജന സൗഹൃദം, ഡോക്ടർ ശശി കീഴാറ്റുപുരം ആരോഗ്യ രംഗം, ശ്രീ സി പി ആനന്ദൻ മാനസികാരോഗ്യം, ശശി കോട്ടിൽ ക്രോഡീകരണവും നടത്തി.പരിപാടിയിൽ വാർഡ് തല ആർപിമാരും, വാർഡ് വയോജന കൺവീനർമാരും, അങ്കണവാടി വർക്കർമാരും ഉൾപ്പെടെ 100 ഓളം പേർ പങ്കെടുത്തു.

Koyaladi Municipality conducted legal awareness class

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/ //Truevisionall