കീഴരിയൂർ: റേഷൻ സംവിധാനം തകർക്കുന്ന ഇടതു സർക്കാരിൻ്റെ നടപടിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴരിയൂർ സെൻ്റർ റേഷൻ ഷോപ്പിനു മുന്നിൽ ധർണ നടത്തി. ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ചുക്കോത്ത് ബാലൻ നായർ, ഇ.രാമചന്ദ്രൻ പഞ്ചായത്തംഗം ഇ.എം.മനോജ്,നെല്ല്യാടി ശിവാനന്ദൻ, കെ.എം.വേലായുധൻ, , സുലോചന സിറ്റാടിൽ, ശശി കല്ലട, ടി.കെ.ഷിനിൽ, പാറക്കീൽ അശോകൻ എന്നിവർ പ്രസംഗിച്ചു.
Congress staged dharna in front of ration shop in Keezhriyur