കൊയിലാണ്ടി : കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ 27 റോഡുകൾക്ക് ഏഴു കോടിയോളം രൂപയുടെ ഭരണനുമതി ലഭിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയതിന്റെ ഭാഗമായാണ് അനുമതി ലഭിച്ചത്. എന്ന് എംഎൽഎ കാനത്തിൽ ജമീല പറഞ്ഞു.
സംസ്ഥാനത്തെ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിനായി 2024 25 വർഷത്തെ സംസ്ഥാന ബജറ്റ് ആയിരം കോടി രൂപ വക വരുത്തിയിരുന്നു. ഈ പദ്ധതിപ്രകാരമാണ് കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ 27 റോഡുകൾ നവീകരിക്കാനായി ഏഴ് കോടിയോളം രൂപ അനുവദിച്ചത്
Chief Minister's Local Road Rehabilitation Project: About Rs.7 Crores for Koiladi Constituency