കൊയിലാണ്ടി : കെ എസ് പി യു ജില്ലാ സമ്മേളനം ഏപ്രിൽ 8 9 തീയതികളിൽ കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചു. സ്വാഗതസംഘം രൂപവൽക്കരണ യോഗം, നഗരസഭ അദ്ധ്യക്ഷ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ വി ജോസഫ് അധ്യക്ഷത വഹിച്ചു. പി ചന്ദ്രശേഖരൻ, അഡ്വ. ടി കെ രാധാകൃഷ്ണൻ, പി കെ രാഘവൻ, പി രത്നവല്ലി, ടി വി ഗിരിജ, ഗംഗാധരൻ നായർ, പി കെ വിശ്വനാഥൻ, കെ ഗോപിനാഥൻ, ശ്രീധരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
The KSPU district conference formed a welcome committee