അത്തോളി : അത്തോളി ജിഎം യുപി സ്കൂൾ വേളൂരിന് പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് ബയോഗ്യാസ് പ്ലാന്റ് അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം സി ചെയർമാൻ എം കെ സാദിഖ്, എം പി ടി എ പ്രസിഡന്റ് രാജി രശ്മി, പ്രധാനാധ്യാപകൻ ടി എം ഗിരീഷ് ബാബു, കെ നൗഫൽ, ഷിബു ഇടവന, പി പി സീമ, ബബീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Block Panchayat President inaugurated the plant