കൊയിലാണ്ടി നഗരസഭ അങ്കണവാടി കലോത്സവം “അക്കുത്തിക്കുത്ത്” നഗരസഭാധ്യക്ഷ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ചു

 കൊയിലാണ്ടി നഗരസഭ അങ്കണവാടി കലോത്സവം “അക്കുത്തിക്കുത്ത്” നഗരസഭാധ്യക്ഷ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ചു
Nov 28, 2024 11:24 PM | By Vyshnavy Rajan

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ അങ്കണവാടി കലോത്സവം “അക്കുത്തിക്കുത്ത്” നഗരസഭാധ്യക്ഷ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷനായി.

വൈസ് ചെയർമാൻ അഡ്വ കെ.സത്യൻ, ഐ സി ഡി എസ് സൂപ്പർവൈസർ കെ.ഷെബില, ഇ.കെ. അജിത്ത്, കെ.എ.ഇന്ദിര നഗരസഭ സെക്രെട്ടറി , ഇന്ദു എസ് ശങ്കരി, അനുരാധ, നഗരസഭ കൗൺസിലർമാരായ വി. പി. ഇബ്രാഹിം കുട്ടി, രത്നവല്ലി ,ഐ സി ഡി എസ് സൂപ്പർവൈസർ മോനിഷ എന്നിവർ സംസാരിച്ചു.

നഗരസഭയിലെ 71 അങ്കണവാടികളിലെ 630 കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും സമ്മാന വിതരണവും നടത്തി.

KoYilandi Municipal Corporation Anganavadi Arts Festival “Akkuthikkuth” municipal president Sudha Ekshikkepat inaugurated.

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories

News Roundup

https://koyilandy.truevisionnews.com/ //Truevisionall