---
title: "മേലൂര്‍ കൊണ്ടവ്വളളിയില്‍ തെരുവുനായ ആക്രമണം"
english_title: "Street dog attack in Melur Kondavvalliyil"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/246852/street-dog-attack-in-melur-kondavvalliyil"
published_at: "2024-11-02T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672608ca549ba_dogg.JPG"
keywords: []
---

# മേലൂര്‍ കൊണ്ടവ്വളളിയില്‍ തെരുവുനായ ആക്രമണം

> **Lead Summary:** **കൊയിലാണ്ടി:** മേലൂര്‍ കൊണ്ടവ്വളളിയില്‍ തെരുവുനായ ആക്രമണം. ഇന്ന് രാവിലെ എട്ട് മണിക്കാണ് സംഭവം. ചങ്ങലാരി താഴെ സുനിത, സരോജിനി, രാജന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ കൊയിലാണ്ടി ആശുപത്രിയില്‍ പ്രാഥമികചികിത്സക്ക് ശേഷം മെഡില്‍ കോളേജിലേക്ക് മാറ്റി.

## Article Content

**കൊയിലാണ്ടി:** മേലൂര്‍ കൊണ്ടവ്വളളിയില്‍ തെരുവുനായ ആക്രമണം. ഇന്ന് രാവിലെ എട്ട് മണിക്കാണ് സംഭവം. ചങ്ങലാരി താഴെ സുനിത, സരോജിനി, രാജന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ കൊയിലാണ്ടി ആശുപത്രിയില്‍ പ്രാഥമികചികിത്സക്ക് ശേഷം മെഡില്‍ കോളേജിലേക്ക് മാറ്റി.

ഇന്ന് തന്നെ കുറുവങ്ങാട് അക്വഡേറ്റ് പരിസരത്ത് നിന്ന് നായയുടെ കടിയേറ്റ് മയൂരത്തില്‍ മായ, പെരുവട്ടൂര്‍ സ്വദേശി കാഞ്ഞിരക്കണ്ടി രമേശന്‍ എന്നിവരെയും മെഡിക്കല്‍ കോളേജിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/246852/street-dog-attack-in-melur-kondavvalliyil)