കൊയിലാണ്ടി : ഒക്ടോബര്‍ 19ന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടത്താന്‍ തീരുമാനിച്ച തൊഴില്‍ മേള മാറ്റിവെച്ചതായി നഗരസഭ അറിയിച്ചു.
നവംബര്‍ 13ന് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനാലാണ് തൊഴില്‍മേള മാറ്റിവെച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും
The job fair that was to be held at Koilandi Town Hall has been postponed