മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി

മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
Oct 17, 2024 10:30 PM | By Vyshnavy Rajan

മേലടി : മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി.

രണ്ടു ദിവസങ്ങളിലായി ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലും നമ്പ്രത്ത്കര യു.പി സ്കൂളിലും നടക്കുന്ന ശാസ്ത്രോത്സവത്തിൻ്റെ ഉദ്ഘാടനം പേരാമ്പ്ര എം.എൽ.എയായ ടി.പി രാമകൃഷ്ണൻ നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം പി ശിവാനന്ദൻ മുഖ്യാതിഥിയായി.

മേളയുടെയുടെ വിശദീകരണം എ.ഇ.ഓയായ പി. നസീസ് നടത്തി.

മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം.സുനിൽ, പഞ്ചായത്ത് മെമ്പർമാരായ അമൽ സരാഗ, കെ.സി രാജൻ, ഫെസ്റ്റിവെൽ കമ്മിറ്റി ചെയർമാൻ അനീഷ് മാസ്റ്റർ, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ഷോ ബിത്ത്മാസ്റ്റർ, എച്ച് എം ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത്, പി.ടി.എ പ്രസിഡണ്ടുമാരായ ടി.ഇ. ബാബു, രഞ്ജിത് നിഹാര, നമ്പ്രത്ത്കര യു.പി സ്കൂൾ പ്രധാന അധ്യാപിക സുഗന്ധി ടി.പി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ അമ്പിളി കെ.കെ സ്വാഗതം പറഞ്ഞ ചടങ്ങിന് റിസപ്ഷൻ കമ്മിറ്റി കൺവീനർ സുഭാഷ് എസ്.ബി നന്ദിയും പറഞ്ഞു.

ണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 3500 ഓളം വിദ്യാർത്ഥികൾ മത്സരിക്കും.ച ടങ്ങിൽ ലോഗോ രൂപകല്പന ചെയ്ത സന്തോഷ് കുറയ്ക്കാനുള്ള ഉപഹാരം എം.എൽ.എ ടി പി രാമകൃഷ്ണൻ നിർവഹിച്ചു

Meladi Upazila Science Festival has started

Next TV

Related Stories
യാത്രക്കാരന്‍ ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ചു

Dec 18, 2024 01:15 PM

യാത്രക്കാരന്‍ ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ചു

ഇന്ന് രാവിലെ കോയമ്പത്തൂരിലേക്കുള്ള ട്രെയിനില്‍ കൊയിലാണ്ടിയില്‍...

Read More >>
 ബ്ലോക്ക് കേരളോത്സവത്തില്‍ ഫുട്‌ബോള്‍ മേളയില്‍ ജേതാക്കളായി അരിക്കുളം പഞ്ചായത്ത്

Dec 11, 2024 11:58 AM

ബ്ലോക്ക് കേരളോത്സവത്തില്‍ ഫുട്‌ബോള്‍ മേളയില്‍ ജേതാക്കളായി അരിക്കുളം പഞ്ചായത്ത്

പന്തലായനി ബ്ലോക്ക് കേരളോത്സവം ഫുട്‌ബോള്‍ മേളയില്‍ അരിക്കുളം പഞ്ചായത്തിലെ...

Read More >>
നെല്ല്യാടിപുഴയിലെ കളത്തിൻ കടവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി

Dec 10, 2024 10:54 PM

നെല്ല്യാടിപുഴയിലെ കളത്തിൻ കടവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി

നെല്ല്യാടിപുഴയിലെ കളത്തിൻ കടവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം...

Read More >>
മാക്കണഞ്ചേരി കേളപ്പൻ  അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Dec 10, 2024 09:51 PM

മാക്കണഞ്ചേരി കേളപ്പൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

മാക്കണഞ്ചേരി കേളപ്പൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു ...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്  സൗജന്യ നേത്ര പരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു

Dec 10, 2024 09:41 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സൗജന്യ നേത്ര പരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സൗജന്യ നേത്ര പരിശോധനാക്യാമ്പ് സംഘടിപ്പിക്കുന്നു...

Read More >>
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ നടത്തി

Dec 10, 2024 09:33 PM

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ നടത്തി

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്മ...

Read More >>
Top Stories