തിക്കോടി അടിപ്പാത വിഷയം; കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ

തിക്കോടി അടിപ്പാത വിഷയം; കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ
Oct 16, 2024 10:41 PM | By Vyshnavy Rajan

തിക്കോടി  : തിക്കോടി അടിപ്പാത വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട് കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ

തിക്കോടിയിൽ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളും ആയിരക്കണക്കിന് വിദ്യാർത്ഥികളും റോഡ് മുറിച്ചു കടക്കാൻ വലിയ ബുദ്ധിമുട്ടാണ് നിലവിൽ അനുഭവിക്കുന്നത്.

എൻഎച്ച്ന്റെ പ്രവർത്തനം പൂർത്തീകരിച്ചു കഴിഞ്ഞാൽ കിലോമീറ്റർ ഓളം സഞ്ചരിച്ചാൽ മാത്രമേ റോഡ് മുറിച്ച് കടക്കാൻ സാധിക്കുകയുള്ളൂ ഇത് പാവപ്പെട്ട വിദ്യാർത്ഥികൾക്കും പാവപ്പെട്ട ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരിക.

ഇത് ചൂണ്ടിക്കാണിച്ച് തിക്കോടി ഡെവലപ്മെന്റ് ഫോറത്തിനു വേണ്ടി നൗഷാദ് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.

തുടർന്നും അടിപ്പാത ലഭിക്കുന്നത് വരെ ഇത്തരം നിയമനടപടികളുമായി ശക്തമായി മുന്നോട്ടു പോകുമെന്ന് തിക്കോടി ഡെവലപ്മെന്റ് ഫോറം ഹൈപ്പവർ കമ്മിറ്റി അറിയിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വിപി ദുൽഖിഫിൽ ഹൈപ്പവർ കമ്മിറ്റി അംഗങ്ങളായ കെ പി രമേശൻ, കുഞ്ഞമ്മദ് പി പി,നൗഷാദ് കെ, ഫൈസൽ കണ്ണോത്ത്,

സുബൈർ പി ടി, മോഹനൻ ഒ കെ,ഗിരീഷ് എ കെ, നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു

The Human Rights Commission has registered a case related to the Thikodi underpass issue

Next TV

Related Stories
ഒപ്‌റ്റോമെട്രിസ്റ്റുകളുടെ ദേശീയ സമ്മേളനം ‘വിസിയോ ഒപ്‌റ്റോകോൺ- 2024’ വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ സമാപിച്ചു

Oct 16, 2024 10:54 PM

ഒപ്‌റ്റോമെട്രിസ്റ്റുകളുടെ ദേശീയ സമ്മേളനം ‘വിസിയോ ഒപ്‌റ്റോകോൺ- 2024’ വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ സമാപിച്ചു

ഒപ്‌റ്റോമെട്രിസ്റ്റുകളുടെ ദേശീയ സമ്മേളനം ‘വിസിയോ ഒപ്‌റ്റോകോൺ- 2024’ വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ...

Read More >>
കൊയിലാണ്ടി റെയിൽവെ സ്റ്റേഷനോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന ആവസാനിപ്പിക്കണം -സിപിഐ(എം)

Oct 16, 2024 10:11 PM

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന ആവസാനിപ്പിക്കണം -സിപിഐ(എം)

കൊയിലാണ്ടി റെയിൽവെ സ്റ്റേഷനോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന ആവസാനിപ്പിക്കണമെന്ന് സിപിഐ(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ സമ്മേളനം...

Read More >>
എം.കെ. നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച ദിവ്യയ്ക്കെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

Oct 15, 2024 04:37 PM

എം.കെ. നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച ദിവ്യയ്ക്കെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

എം.കെ. നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച ദിവ്യയ്ക്കെതിരെ പ്രതിഷേധ പരിപാടി...

Read More >>
സൗജന്യമായി പ്രഷർ ഷുഗർ പരിശോധന നടത്തി

Oct 13, 2024 11:35 PM

സൗജന്യമായി പ്രഷർ ഷുഗർ പരിശോധന നടത്തി

പ്രതിമാസ പരിശോധനയുടെ ഭാഗമായാണ് ലൈബ്രറി ഹാളിൽ ആരോഗ്യ പരിശോധന...

Read More >>
സെപ്റ്റിക് ടാങ്കിൽ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി

Oct 13, 2024 11:16 PM

സെപ്റ്റിക് ടാങ്കിൽ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി

ഇന്ന് ഉച്ചക്ക് 02:15ഓടെയാണ് കൊയിലാണ്ടി ഒറ്റക്കണ്ടം കൂരിക്കണ്ടി അഹമ്മദ് എന്നയാളുടെ പശുക്കുട്ടി ഉപയോഗ ശൂന്യമായ കക്കുസ് ടാങ്കിൽ...

Read More >>
സീതീ സാഹിബ് ഹ്യൂമാനിറ്റേറിയൻ സെൻ്ററും ആസ്റ്റർ മിംസും സംയുക്തമായി  സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

Oct 13, 2024 10:45 PM

സീതീ സാഹിബ് ഹ്യൂമാനിറ്റേറിയൻ സെൻ്ററും ആസ്റ്റർ മിംസും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കടലൂർ എൻ, ഐ, എം , ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് മേയോൺ ഖാദറിൻ്റെ അദ്ധ്യഷതയിൽ വ്യവസായ പ്രമുഖൻ പി.കെ.അഹമ്മദ് ഉത്ഘാടനം ചെയ്തു...

Read More >>
Top Stories










News Roundup






Entertainment News