കൊയിലാണ്ടി : ശ്രീചക്ര സെന്റർ ഫോർ മ്യൂസിക് സ്റ്റഡീസ് നവരാത്രി ആഘോഷ പരിപാടികൾ സംഗീതജഞൻ സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു.
അഡ്വ.കെ ടി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
പ്രൊഫ കാവുംവട്ടം വാസുദേവൻ, സുരേഷ് പന്തലായിനി, ജിഷ. പി. നായർ, ഷിജു ഒരുവമ്മൽ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി രണ്ടു ദിവസങ്ങളിലായി കർണ്ണാടക സംഗീത കച്ചേരി. ഗാനമധുരിമ, ഭക്തിഗാനസുധ എന്നിവ നടന്നു
Sunil Trivandrum inaugurated the Navratri celebrations of Srichakra Center for Music Studies