---
title: "#BrainPlusAcademy | ബ്രെയിൻ പ്ലസ് അക്കാദമി നടുവണ്ണൂർ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു"
english_title: "#Brain #Plus #Academy #organized #football #match #Naduvannoor"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/242293/brain-plus-academy-organized-football-match-naduvannoor"
published_at: "2024-10-13T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670b9c2ecde5c_koyilandi.jpg"
keywords: []
---

# #BrainPlusAcademy | ബ്രെയിൻ പ്ലസ് അക്കാദമി നടുവണ്ണൂർ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂർ: **ബ്രെയിൻ പ്ലസ് അക്കാദമി നടുവണ്ണൂർ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. നടുവണ്ണൂർ ഫുട്ബോൾ അക്കാദമിയിൽ വെച്ച് നടന്ന മത്സരം പ്രിൻസിപ്പാൾ സുരേഷ് എസ്.ആർ.ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂർ: **ബ്രെയിൻ പ്ലസ് അക്കാദമി നടുവണ്ണൂർ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. നടുവണ്ണൂർ ഫുട്ബോൾ അക്കാദമിയിൽ വെച്ച് നടന്ന മത്സരം പ്രിൻസിപ്പാൾ സുരേഷ് എസ്.ആർ.ഉദ്ഘാടനം ചെയ്തു.

അഷറഫ് പനച്ചിയിൽ, ജഗത്കൃഷ്ണ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ആവേശകരമായ മത്സരത്തിൽ എസ്.എസ്.എൽ.സി. എ ടീം വിജയികളായി.

വിജയികൾക്കുള്ള ട്രോഫി അഷറഫ് പനച്ചിയിലും റണ്ണറപ്പിനുള്ള ട്രോഫി ഇ.വിനോദും നല്കി. ചടങ്ങിൽ അദ്ധ്യാപകരായ ഗീത, അഭിനന്ദ്, ആതിര, ശ്രീകല, നിധിൻ രാജ്, സുജേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/242293/brain-plus-academy-organized-football-match-naduvannoor)