കൊയിലാണ്ടി : കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി എസ്.എന്‍.ഡി.പി യോഗം കോളേജില്‍ എസ്.എഫ്.ഐയ്ക്ക് വിജയം.
എം.വി.അനുവര്‍ണ്ണ (ചെയര്‍മാന്‍),എസ്.ആര്‍.ശ്രീരാധ(വൈസ് ചെയര്‍മാന്‍),കെ.ടി.ഹരിദേവ്(സെക്രട്ടറി),
കെ.വി.ഹംന ഷെറിന്‍(ജോ.സെക്രട്ടറി), കെ.പി.വിഷ്ണു,ടി.അഭിഷേക്(യു.യു.സി),പാര്‍വ്വണ സുജിത്ത്(ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി),
എസ്.ആര്‍.കൃഷ്ണ പ്രിയ(സ്റ്റുഡന്റ് എഡിറ്റര്‍),ആര്‍.വിഷ്ണു വിനോദ്(ജന.ക്യാപ്റ്റന്‍)
SFI wins in college union elections Koilandi SNDP meeting college