---
title: "കൊയിലാണ്ടി കൊല്ലത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ചു"
english_title: "A young man died after being hit by a train in Kollam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/241307/a-young-man-died-after-being-hit-by-a-train-in-kollam"
published_at: "2024-10-09T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670630fe273ca_0000_ATTACH__.jpg"
keywords: []
---

# കൊയിലാണ്ടി കൊല്ലത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

> **Lead Summary:** കൊയിലാണ്ടി : കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍തട്ടി യുവാവ് മരിച്ചു.

## Article Content

കൊയിലാണ്ടി : കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍തട്ടി യുവാവ് മരിച്ചു.

കൊടക്കാട്ടുംമുറി വണ്ണാംകണ്ടി നിധിന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു.

ഇന്നലെ രാത്രിയാണ് കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അച്ഛന്‍: ബാബു. അമ്മ: വിജി. ഭാര്യ: ആര്യശ്രീ. മകള്‍: ആഗ്നേയൻ സിയാറ. സഹോദരന്‍: വിപിന്‍.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/241307/a-young-man-died-after-being-hit-by-a-train-in-kollam)