മേപ്പയൂർ : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജി വി എച്ച് എസ് മേപ്പയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പുഷ്പാർച്ചന, സ്കൗട്ട്സ് അസംബ്ലി, ലഹരിവിരുദ്ധ ദീപം തെളിയിക്കൽ, പ്രതിജ്ഞ, നോട്ടീസ് വിതരണം, വിദ്യാർത്ഥികൾക്കായിഫസ്റ്റ് എയ്ഡ്സ് ബോക്സ് നൽകി.
പ്രിൻസിപ്പൽ എം സക്കീർ, സ്റ്റാഫ് സെക്രട്ടറി എ സുഭാഷ് കുമാർ, എം എൻ ശ്രീദേവി, ടി എം ഷീബ, സാവിത്രി, ഷാജു സി എം, മായ പി ആർതുടങ്ങിയ സംസാരിച്ചു.
ഗൈഡ്സ് ക്യാപ്റ്റൻ ടി വി ശാലിനി, സ്കൗട്ട് റോവർ ലീഡർ സി വി സജിത്ത്, ശ്രീബാല, അഞ്ജലി, മുഹമ്മദ് ഷഹാൻ, മുഹമ്മദ് സാബിർ, നിവേദ് നേതൃത്വം നൽകി.
Gandhi Jayanti; Various programs were organized under the leadership of Bharat Scouts and Guides GVHS Mepayur Unit