കൊയിലാണ്ടി : ഗാന്ധി ജയന്തിയോടനുബന്ധിച് എക്സ്ട്രാ ഹൈപ്പർമാർക്കറ്റ് കൊയിലാണ്ടി നടത്തിയ പരിസര ശുചീകരണ പരിപാടി എക്സ്ട്രാ ഹൈപ്പർ മാർക്കറ്റ് മാനേജിങ് പാർട്ണർ സമദ് ഹംസയുടെയും ജിഎം ബൈജു വി നായരുടെയും നേതൃത്വത്തിൽ നടന്നു.
ഹൈപ്പർമാർകെറ്റിലെ എല്ലാം സ്റ്റാഫുകളും ശുചീകരണ പരിപാടിയിൽ പങ്കെടുത്തു.
On the occasion of Gandhi Jayanti, Extra Hypermarket Koilandi conducted a cleaning program