കൊയിലാണ്ടി : കൊയിലാണ്ടിയിലെ ജനഹൃദങ്ങളിൽ സ്ഥാനം നേടിയ എക്സ്ട്രാ ഹൈപ്പർ മാർക്കറ്റിൻ്റെ ഫുൾ ഓൺ ഫുൾ ഓണം മെഗാ സെയിലിൻ്റെ ഭാഗമായി നടക്കുന്ന ആദ്യ'ഓണസമ്മാനത്തിൻ്റെ നറുക്കെടുപ്പ് നടത്തി.
ഫുൾ ഓൺ ഫുൾ ഓണം മെഗാ സെയിലിൻ്റെ ഭാഗമായി വിദേശ യാത്രക്കുള്ള ദമ്പതികളെ കണ്ടെത്താനുള്ള നറുക്കെടുപ്പാണ് നടത്തിയത്.
പോലീസ് ഇൻസ്പെക്ടർ കൊഴിലാണ്ടി 'ശ്രീലാൽ ചന്ദ്രശേഖരൻ നറുക്ക് എടുത്തു. കൊയിലാണ്ടി സ്വദേശി അരവിന്ദനെയും ഭാര്യയേയുമാണ് വിദേശയാത്രക്കുള്ള വിജയികളായി തെരഞ്ഞെടുത്തത്.
ചടങ്ങിൻ 'ആത്മവീര്യത്തിൻ്റെ കാൽപ്പാടുകൾ എന്ന കവിതാ സമാഹരത്തിന്എസ്.കെ പൊറ്റ ക്കാട് അവാർഡ് ജേതാവായ ജിഷ പി. നായരെ ആദരിക്കുകയും ചെയ്തു.
വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് രാജീവൻ നിഷ.പി. നായർക്ക് ഉപഹാരം നൽക്കുകയും. ഇസ്മെയിൽ പൊന്നാട അണിയിക്കുകയും ചെയ്തു.
ചടങ്ങിൽ എക്സ്ട്രാ ഹൈപ്പർ മാർക്കിൻ്റെ പാർട്ണേഴ്സ് ആയി ഫിയാസ് ബാദുഷ, ഇസ്മെയിൽ, റിയാസ് ഹംസ, സമദ് ഹംസ , ഷമീർ, ഷംസുദ്ദീൻ, ജാഫർ എന്നിവർ സംസാരിച്ചു
Onam Prize Draw for Extra Hyper Market's Full On Full Onam Mega Sale