---
title: "#CDStraining | ഒന്നിച്ചിരിക്കാം ഒത്തിരി പറയാം; സിഡിഎസ് തല പരിശീലനം  സംഘടിപ്പിച്ച് കുടുംബശ്രീ ബാലസഭ "
english_title: "#CDS #level #training #organized  #Kudumbashree #Balasabha"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/237565/cds-level-training-organized-kudumbashree-balasabha"
published_at: "2024-09-23T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f19a9e691d6_Untitled-1_copy.jpg"
keywords: []
---

# #CDStraining | ഒന്നിച്ചിരിക്കാം ഒത്തിരി പറയാം; സിഡിഎസ് തല പരിശീലനം  സംഘടിപ്പിച്ച് കുടുംബശ്രീ ബാലസഭ 

> **Lead Summary:** **കോട്ടൂർ:[**കുടുംബശ്രീ ബാലസഭ സംഘടിപ്പിക്കുന്ന ബാല സദസ്സിന്റെ സിഡിഎസ് തല പരിശീലനം.

## Article Content

**കോട്ടൂർ:[**കുടുംബശ്രീ ബാലസഭ സംഘടിപ്പിക്കുന്ന ബാല സദസ്സിന്റെ സിഡിഎസ് തല പരിശീലനം.

കോട്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി സിന്ധു കൈപ്പങ്ങൽ ഉദ്ഘാടനം ചെയ്തു.

സിഡിഎസ് ചെയർപേഴ്സൺ ഷീന യു.എം അധ്യക്ഷയായി. ബാലസഭ ജില്ലാ ആർ പി ശ്രീ ഒ എം ബാലൻ ക്ലാസ് എടുത്തു. സിഡിഎസ് മെമ്പർ ശ്രീമതി രഞ്ജിനി സ്വാഗതവും സിഡിഎസ് മെമ്പർ ശ്രീമതി രജിന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/237565/cds-level-training-organized-kudumbashree-balasabha)