വാകയാട്: പതിനൊന്നു കണ്ടി ജ്യാല സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പി.പി.കുഞ്ഞിരാമൻ അനുസ്മരണം സംഘടിപ്പിച്ചു.
വി.വി.ബാലകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ടി. സി. രാമൻകുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
എം.ഗംഗാധരക്കുറുപ്പ്, ഐ.എം.കരുണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എം.ബാബു സ്വാഗതവും ഒ.എം.ബാലൻ നന്ദിയും പറഞ്ഞു.
#PPKunjiraman #organized #commemoration