കൊയിലാണ്ടി: മുത്താമ്പി പുഴയിൽ യുവാവ് ചാടിയതായി സംശയം. രാത്രി ബൈക്കിൽ ഇവിടെയെത്തിയ ആൾ ബൈക്ക് പാലത്തിന് സമീപം നിർത്തിയിട്ട് പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.
കൊയിലാണ്ടി പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നു
#suspected #that #young #man #jumped #into #Muthambi #River #Koyilandi #Locals #fire #brigade #searching