തിരുവോട്: എലകൻ ഗ്രന്ഥാലയം തിരുവോട് വായനാ വാരാചരണം സംഘടിപ്പിച്ചു.
എൽ.എസ്.എസ്.സ്., യു, എസ്.എസ്., എസ്.എസ്.എൽ.സി., പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ അനുമോദിച്ചു.
എൻ.ശങ്കരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
ചന്ദ്രൻ പെരേച്ചി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സുനിത എൻ.പി., മീനാക്ഷി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആർ.സുജിത് സ്വാഗതം പറഞ്ഞ ചടങ്ങിൽ അമ്പിളി പി. നന്ദി പറഞ്ഞു.
#Tiruvode #Elakan #Library #organized #Reading #Week #Congratulations #top #winners