നൊച്ചാട്: വിമുക്ത ഭടനും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ നാഞ്ഞൂറ ഗോപാലൻ്റെ നിര്യാണത്തിൽ നൊച്ചാട് ചേർന്ന ഫീനിക്സ് സ്വയം സഹായ സംഘം അനുശോചനം രേഖപ്പെടുത്തി.
പി.കെ. സുരേഷ് അദ്ധ്യക്ഷനായിരുന്നു. കെ.കെ. ഇബ്രാഹിം അനുശോചന പ്രമേയം അവതരിപ്പിച്ചു.
പി.കെ. രാഘവൻ, പി.കെ. ശ്രീധരൻ, എൻ.കെ. യൂസഫ്, രനീഷ് ഇ.എം., ഷാജി സി., ചാലിൽ ബിനു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
#Phoenix #self #help #group #held #condolence #meeting #death #Nanjura #Gopalan