കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമുള്ള ലാബ് റീ ഏജന്റ്സ്, കെമിക്കല്‍സ് മുതലായവ റേറ്റ് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.
ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 17 രാവിലെ 11.30. ടെണ്ടര്‍ അന്നേ ദിവസം ഉച്ച 12.30 ന് തുറക്കും. വിശദ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0496 2960241.
Tender invited