വടകര ഐടിഐയില്‍ ഒഴിവുള്ള ഡി/സിവില്‍ ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒരു തസ്തികയില്‍ താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ (ഓപ്പണ്‍ കാറ്റഗറി) നിയമിക്കുന്നു.
അഭിമുഖം ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് ഐടിഐയില്‍. യോഗ്യത: ഡി/സിവില്‍ എഞ്ചിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഡി/സിവില്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഡി/സിവില്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫിസില്‍ ഹാജരാകണം.
ഫോണ്‍: 0496-2533170.
Appointment of Guest Instructor