മേപ്പയൂർ: ഉദയ കോളേജ് മേപ്പയൂർ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി വായനാ മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ എം.കെ പവിത്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സുരേഷ് നൊച്ചാട് സ്വാഗതം പറഞ്ഞു.
രാജീവൻ കരുവണ്ണൂർർ അദ്ധ്യക്ഷനായിരുന്നു. രാമകൃഷ്ണൻ വിയ്യൂര്, സുരേഷ് പി.ടി., ഷാജു കോഴിമുക്ക്, നവീൻ പേരാമ്പ്ര, എന്നിവർ ചടങ്ങിൽ സംസാരിച്ചു. മത്സരത്തിൽ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു
#Mappayur #Udaya #College #organized #reading #competition #students