കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയും ഉള്ളിയേരി കുടുംബശ്രീ സിഡിഎസ്. ജെന്‍ഡര്‍ വികസന വിഭാഗവും സംയുക്തമായി വയോജന സംരക്ഷണ നിയമം എന്ന വിഷയത്തില്‍ ഉള്ളിയേരി പഞ്ചായത്ത് ഹാളില്‍ ക്ലാസ് സംഘടിപ്പിച്ചു.
സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ദേവി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ലൈല അദ്ധ്യക്ഷയായി. അഡ്വ.കവിതാമാത്യു ക്ലാസ് എടുത്തു ലീഗല്‍ സര്‍വ്വീസ് വളണ്ടിയര്‍ ഉഷചന്ദ്രന്‍ ക്ലാസിന് നേതൃത്വവും എ.ഡി.എസ്. അംഗം ബി ജിഷ നന്ദിയും പറഞ്ഞു.
Class in Ullieri Panchayath Hall on the subject of Elderly Protection Act