കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനാ ദിനാചരനവും സംഘടിപ്പിച്ചു.
കവയത്രി പി. വി. ഷൈമ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചേനോത്ത് ഭാസ്കരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.കെ.അഷിൻ, കെ.ടി. ഗംഗാധരൻ, എം.പി.ദീപ, പി. രവീന്ദ്രൻ, എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.
#Koyilandi #Public #Library #PNPanikker #remembered