സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കേരളത്തില്‍ ഒന്നാം റാങ്ക് നേടിയ അതുല്‍രാജിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കീഴരിയൂര്‍ 130ാം ബൂത്ത് കമ്മറ്റി നല്‍കിയ അനുമോദനം ബഹു. ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാര്‍ നിര്‍വ്വഹിച്ചു,
ബൂത്ത് പ്രസിഡണ്ട് എന്‍.എം. പ്രജീഷ്, കര്‍ഷക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കൊല്ലംകണ്ടി വിജയന്‍ , മണ്ഡലം സെക്രട്ടറി സുരേന്ദ്രന്‍, സദാനന്ദന്‍ പഴയന മീത്തല്‍, രഞ്ജിത്ത് ചെറുവത്ത് എന്നിവര്‍ പങ്കെടുത്തു.
Sub-Inspector of Police, first rank winner in Kerala, Atulraj congratulated